---
title: "പന്തിരിക്കര ഇളവക്കുന്നേല്‍ സെബാസ്റ്റ്യന്‍ (പാപ്പി) അന്തരിച്ചു"
english_title: "Ilavakkunnel Sebastian Pappy 70 Panthirikkara Passes Away Funeral Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382487/ ilavakkunnel-sebastian-pappy-panthirikkara-obituary-funeral"
published_at: "2026-09-13T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6ce46cc76b_jiu.JPG"
keywords: ["Ilavakkunnel Sebastian", "Panthirikkara News", "Obituary", "Funeral"]
---

# പന്തിരിക്കര ഇളവക്കുന്നേല്‍ സെബാസ്റ്റ്യന്‍ (പാപ്പി) അന്തരിച്ചു

> **Lead Summary:** പന്തിരിക്കര : ഇളവക്കുന്നേല്‍ സെബാസ്റ്റ്യന്‍ (പാപ്പി - 70) അന്തരിച്ചു. അവിവാഹിതന്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. പിതാവ് പരേതനായ ജോസഫ്. മാതാവ് പരേതയായ അന്നമ്മ.

## Article Content

പന്തിരിക്കര : ഇളവക്കുന്നേല്‍ സെബാസ്റ്റ്യന്‍ (പാപ്പി - 70) അന്തരിച്ചു. അവിവാഹിതന്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. പിതാവ് പരേതനായ ജോസഫ്. മാതാവ് പരേതയായ അന്നമ്മ.

സഹോദരങ്ങള്‍ അപ്പച്ചന്‍ (മുതുകാട്), തോമാച്ചന്‍ (ചെമ്പനോട), റോസമ്മ പാറേക്കാട്ടില്‍ (തെയപ്പാറ), ജെസി ഞളങ്ങാട്ട് (ചെറുപുഴ), പരേതരായ ലൈസമ്മ പാറമ്പുഴ (കൂടരഞ്ഞി), വിത്സന്‍, ജോര്‍ജ്, ജെയിംസ് (ചെമ്പനോട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382487/ ilavakkunnel-sebastian-pappy-panthirikkara-obituary-funeral)